കിഞ്ചെഗ ദേശീയോദ്യാനം
ദൃശ്യരൂപം
കിഞ്ചെഗ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 32°32′39″S 142°17′50″E / 32.54417°S 142.29722°E |
വിസ്തീർണ്ണം | 442.59 km2 (170.9 sq mi)[1] |
Website | കിഞ്ചെഗ ദേശീയോദ്യാനം |
കിഴക്കൻ ആസ്ത്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിന്റെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കിഞ്ചെഗ ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും പടിഞ്ഞാറായി ഏകദേശം 840 കിലോമീറ്റർ ദൂരെയായും ബ്രോക്കൺ ഹില്ലിൽ നിന്നും തെക്കി-കിഴക്കായി 111 കിലോമീറ്റർ ദൂരെയായുമുള്ള ഈ ദേശീയോദ്യാനം 44,259 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. മെനിന്ദി പട്ടണവുമായി ഇത് ചേർന്നു കിടക്കുന്നു. ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ അറ്റത്ത് ഡാർലിങ് നദി ഉണ്ട്.
ഡാർലിങ് നദിയിലൂടെ സഞ്ചരിച്ചിരുന്ന പ്രാദേശിക ജനവിഭാഗമായ പാർകാന്റ്ജി ജനങ്ങൾ ഉപേക്ഷിച്ചുപോയ കരകൗശലവസ്തുക്കളാൽ ഈ ദേശീയോദ്യാനം പ്രശസ്തമാണ്. [2]
ഇതും കാണുക
[തിരുത്തുക]- Protected areas of New South Wales
അവലംബം
[തിരുത്തുക]- ↑ "Kinchega National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 12 October 2014.
- ↑ Westbrooke, M. E.; Kerr, M. K. C.; Leversh, J. (2001). "The vegetation of Kinchega National Park, western New South Wales" (PDF). Cunninghamia (PDF). 7 (1): 1–25. Archived from the original (PDF) on 29 March 2011.