കിനിയ ആബെ
Appearance
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | Akita, Japan | 3 മാർച്ച് 1969
Sport | |
കായികയിനം | Fencing |
കിനിയ അബെ (ജനനം 3 മാർച്ച് 1969) ഒരു ജാപ്പനീസ് ഫെൻസറാണ്. 1992 സമ്മർ ഒളിമ്പിക്സിൽ വ്യക്തിഗത ഫോയിൽ ഇനത്തിൽ അദ്ദേഹം മത്സരിച്ചു[1]
ജനനം[തിരുത്തുക]
ജപ്പാനിലെ ഹോൺഷുവിലുള്ള വടക്കൻ പ്രവിശ്യയായ അകിത`യിൽ ആണ് കിനിയ ആബെ ജനിച്ചത്. .
പരാമർശം[തിരുത്തുക]
- ↑ "Kinya Abe Olympic Results". sports-reference.com. Archived from the original on 17 April 2020. Retrieved 26 July 2011.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- ലുവ പിഴവ് ഘടകം:External_links/conf-ൽ 28 വരിയിൽ : attempt to index field 'messages' (a nil value)