കിറ്റ് ഹാരിങ്ടൺ
കിറ്റ് ഹാരിങ്ടൺ | |
---|---|
ജനനം | ക്രിസ്റ്റഫർ കേറ്റ്സ്ബി ഹാരിങ്ടൺ 26 ഡിസംബർ 1986 |
കലാലയം | സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ |
തൊഴിൽ | നടൻ |
സജീവ കാലം | 2008–തുടരുന്നു |
ക്രിസ്റ്റഫർ കേറ്റ്സ്ബി "കിറ്റ്" ഹാരിങ്ടൺ [1][2][3] ഒരു ഇംഗ്ലീഷ് അഭിനേതാവാണ്. അവാർഡ് നേടിയ എച്ച് ബി ഒ ടെലിവിഷൻ പരമ്പര,'ഗെയിം ഓഫ് ത്രോൺസ് ലെ' 'ജോൺ സ്നോ' [4]എന്ന പ്രധാന വേഷത്തിൽ എത്തിയ ഹാരിങ്ടണിന് 2016ലെ പ്രൈംടൈം എമ്മി അവാർഡ് നോമിനേഷൻ ലഭിച്ചു[5] .'ടെസ്റ്റമെൻറ് ഓഫ് യൂത്ത് ', 'സ്പൂക്സ് ', 'ഗ്രേറ്റർ ഗുഡ് ', 'പോംപീ' എന്ന ചിത്രങ്ങളിൽ നായക വേഷവും; 'സൈലന്റ് ഹിൽ:റെവലേഷൻ ' , 'സെവൻത് സൺ' എന്നീ ചിത്രങ്ങളിൽ സഹനടനായും ഹാരിങ്ങ്ടൻ അഭിനയിച്ചിട്ടുണ്ട്[6]
2011 ൽ എച്ച് ബി ഒ ടെലിവിഷൻ പരമ്പര, 'ഗെയിം ഓഫ് ത്രോൺസ് ലെ' ജോൺ സ്നോ എന്ന വേഷം കിറ്റ് ഹാരിങ്ടണിനെ പ്രശസ്‌തനാക്കി. 2017 ൽ ഗെയിം ഓഫ് ത്രോൺസിന്റെ ഓരോ എപ്പിസോഡിനും 2 ദശലക്ഷം പൗണ്ട് പ്രതിഫലം ലഭിച്ചതോടെ ഹാരിങ്ടൺ ടെലിവിഷൻ രംഗത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളായി.
ബാല്യകാലം
[തിരുത്തുക]മുൻ നാടകകൃത്തും ബിസിനസ്സുകാരനുമായ,15 ബാരനെട് ,സർ ഡേവിഡ് റിച്ചാർഡ് ഹാരിങ്ടണിനിന്റെയും[7] ഭാര്യ ദെബോരാ ജേനിന്റെയും മകനായി[8] ലണ്ടനിലെ ആക്ടണിലാണ്[9]കിറ്റ് ഹാരിങ്ടൺ ജനിച്ചത്. അമ്മയുടെ കുടുംബം ബ്രിട്ടീഷ് മഹാരാജാവ് ചാൾസ് രണ്ടാമൻറെ പിൻഗാമികളാണ്[10] [11]
സൗത്ത്ഫീൽഡ് പ്രൈമറി സ്‌കൂളിലും[12][13] ചാൻട്രി ഹൈസ്കൂളിലും [14]പഠിച്ച ഹാരിങ്ടൺ പിന്നീട് 'സെൻട്രൽ സ്കൂൾ ഓഫ് സ്പീച് ആൻഡ് ഡ്രാമ' എന്ന കോളേജിൽ നിന്ന് 2008ൽ അഭിനയത്തിൽ ബിരുദം നേടി.[15][16]
വേഷങ്ങൾ
[തിരുത്തുക]സിനിമകൾ
[തിരുത്തുക]Year | സിനിമ | Role | Director | Notes |
---|---|---|---|---|
2012 | Silent Hill: Revelation | Vincent Smith | Michael J. Bassett | |
2014 | Pompeii | Milo "The Celt" | Paul W. S. Anderson | |
2014 | How to Train Your Dragon 2 | Eret | Dean DeBlois | Voice role |
2014 | Testament of Youth | Roland Leighton | James Kent | |
2014 | Seventh Son | Billy Bradley | Sergei Bodrov | |
2015 | Spooks: The Greater Good | Will Holloway | Bharat Nalluri | |
2016 | Brimstone | Samuel | Martin Koolhoven | Post-production |
2017 | The Death and Life of John F. Donovan | John F. Donovan | Xavier Dolan | Filming |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2011–present | Game of Thrones | Jon Snow | Main role |
2015 | 7 Days in Hell | Charles Poole | Television film |
നാടകങ്ങൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2008–2009 | War Horse | Albert Narracott | Olivier Theatre and New London Theatre[17][18] |
2010 | Posh | Ed Montgomery | Royal Court Theatre[2][19] |
2015 | The Vote | Colin Henderson | Donmar Warehouse[19] |
2016 | Doctor Faustus | Faustus | Duke of York's Theatre[20] |
References
[തിരുത്തുക]- ↑ "Kit Harrington". TV Guide. Archived from the original on 3 April 2016. Retrieved 24 June 2015.
- ↑ 2.0 2.1 "Kit Harington". Yahoo! Movies. Archived from the original on 2 March 2014. Retrieved 13 July 2014.
- ↑ "Christopher Harington's business profile". ukcompanylist.co.uk. Archived from the original on 2016-06-29. Retrieved 17 June 2016.
- ↑ Low, Lenny Ann (22 March 2014). "Game of Throne's Kit Harington: Man for all seasons". The Sydney Morning Herald. Retrieved 24 April 2015.
- ↑ "Emmys 2016: The Full List of Nominations". The Hollywood Reporter. 2016. Retrieved 14 July 2016.
- ↑ Harmanian, Harout (20 June 2012). "'How to Train Your Dragon 2' Gets Kit Harington". MovieWeb. Archived from the original on 2014-03-23. Retrieved 13 July 2014.
- ↑ Ed Cumming (3 May 2015). "Kit Harington: 'The acting never feels like work'". The Observer.
- ↑ Cindy Pearlman (20 March 2014). "Jon Snow knows the right moves – sometimes". Chicago Sun-Times. Archived from the original on 2015-06-23. Retrieved 2016-07-31.
- ↑ Sophie Heawood (1 May 2014). "Meet Kit Harington: Game of Thrones hunk and Hollywood's hottest new player". London Evening Standard.
- ↑ Siobhan Synnot (11 January 2015). "Kit Harington discusses release of his new film". The Scotsman. Archived from the original on 2015-09-24. Retrieved 2016-07-31.
- ↑ "Lavender Cecilia Denny". Geneall.net. Retrieved 5 June 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;porter
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Nerdist Podcast Episode 482: Kit Harington". Nerdist. 28 February 2014. Archived from the original on 2014-03-02. Retrieved 13 July 2014.
- ↑ James Connell (7 April 2014). "Game of Thrones star says Worcester will always be home". Worcester News.
- ↑ "Kit Harington". Royal National Theatre. August 2008. Archived from the original on 2014-11-29. Retrieved 14 July 2014.
- ↑ Tara Abell (30 March 2012). "Game of Thrones Star Kit Harington Loves Iceland, Fears Flying". The Daily Traveller. Archived from the original on 2013-12-31. Retrieved 2016-07-31.
- ↑ Staff writer (2 July 2009). "Theatre Interview with Kit Harington – The 22-Year-Old Stars in War Horse at the New London Theatre". The London Paper. Archived from the original on 2010-01-20. Retrieved 20 January 2010.
- ↑ "Kit Harington". London Theatre Database. Archived from the original on 2010-12-18. Retrieved 20 January 2010.
- ↑ 19.0 19.1 "Game of Thrones's Kit Harington looking for another stage role?". What's on Stage. 18 June 2015. Archived from the original on 2015-06-22. Retrieved 14 July 2015.
- ↑ "Doctor Faustus". Best of Theatre. Retrieved 29 February 2016.