Jump to content

കില്ല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Killa(കില്ല)
Film Poster
സംവിധാനംAvinash Arun( അവിനാശ് അരുൺ)
നിർമ്മാണംNishant Roy Bombarde
Alan McAlex
Vishesh Agrawal
Sajid Mansuri
Akshay M. Musle
Madhukar R. Musle
Ajay Rai
രചനTushar Paranjape
Dialogues: Upendra Sidhaye
അഭിനേതാക്കൾArchit Deodhar
Parth Bhalerao
Gaurish Gawade
Atharva Upasni
Amruta Subhash
സംഗീതംNaren Chandavakar
Benedict Taylor
ഛായാഗ്രഹണംAvinash Arun
ചിത്രസംയോജനംCharu Shree Roy
വിതരണംJAR Pictures
റിലീസിങ് തീയതി
  • 26 ജൂൺ 2015 (2015-06-26)
രാജ്യംIndia
ഭാഷMarathi
സമയദൈർഘ്യം107 minutes
ആകെ10 കോടി (US$1.2 million)[1]

വിനാഷ് അരുൺ സംവിധാനം ചെയ്ത 2015 ലെ ഇന്ത്യൻ മറാത്തി സിനിമയാണ് കില്ല (ഇംഗ്ലീഷ്: The Fort).കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന 'ചിന്മായ്' എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. 64 -ാ മത് ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ KPlus തിരഞ്ഞെടുപ്പിലെ കുട്ടികളുടെ ജൂറിയാണ് ഇത് ക്രിസ്റ്റൽ ബെയർ കരസ്ഥമാക്കിയത്[2]. 2015 മാർച്ചിൽ 62 ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ, ഈ ചിത്രം മറാത്തി അവാർഡിലെ മികച്ച ഫീച്ചർ ചിത്രത്തിന് ലഭിച്ചു. ഈ ചിത്രത്തിലും ഭൂപൺനാഥ് റിട്ടേണിലും അഭിനയിക്കുന്ന നടൻ പാർട്ട് ഭാലേരൊയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു[3]. 2015 ജൂൺ 26 ന് ചിത്രം റിലീസ് ചെയ്തു[4].

അഭിനേതാക്കൾ

[തിരുത്തുക]
  • Archit Deodhar as Chinmay Kale
  • Parth Bhalerao as Bandya/ Suhas
  • Gaurish Gawade as Yuvraj/ Prince
  • Atharva Upasni as Omkar
  • Amruta Subhash as Chinmay's mother

പുരസ്കാരങ്ങൾ

[തിരുത്തുക]
Award/Festival Category Result
62മത് നാഷണൽ ഫിലിം അവാർഡ്[5] മറാത്തിയിലെ നല്ല ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം വിജയിച്ചു
Special Mention (Feature Film) for Parth Bhalerao വിജയിച്ചു
Berlin Film Festival Crystal Bear - Best Film Generation KPlus Section വിജയിച്ചു
Berlin Film Festival Special Mention - Generation KPlus Section വിജയിച്ചു
Asia Pacific Screen Awards Best Youth Feature Film നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
  1. http://www.hindustantimes.com/regional-movies/court-lai-bhaari-and-more-the-rise-and-rise-of-marathi-cinema/story-GAJnA7XbF1LdCJ7nxvN1pN.html
  2. "Killa wins Crystal Bear". Variety Magazine. 15 ഫെബ്രുവരി 2014. Retrieved 2 ഫെബ്രുവരി 2015.
  3. "62nd National Film Awards for 2014 (Press Release)" (PDF). Directorate of Film Festivals. 24 ഫെബ്രുവരി 2015. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 25 മാർച്ച് 2015.
  4. "Killa Releases in June". Killa Facebook Page. 15 ഫെബ്രുവരി 2014. Retrieved 2 ഫെബ്രുവരി 2015.
  5. "62st National Film Awards" (PDF). Directorate of Film Festivals. 24 മാർച്ച് 2014. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 24 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=കില്ല_(ചലച്ചിത്രം)&oldid=3652642" എന്ന താളിൽനിന്ന് ശേഖരിച്ചത്