കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്
ദൃശ്യരൂപം
East Baton Rouge Parish, Louisiana | ||
---|---|---|
Parish of East Baton Rouge | ||
| ||
![]() | ||
Country | ![]() | |
State | ![]() | |
Region | Florida Parishes | |
Metro | Baton Rouge | |
Founded year | 1812 | |
Parish seat | Baton Rouge | |
Largest city | Baton Rouge (population & area) | |
ജനസംഖ്യ (2015) | ||
• ആകെ | 4,46,753 | |
• റാങ്ക് | LA: 1st | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
Districts | 2nd, 6th | |
വെബ്സൈറ്റ് | Parish of East Baton Rouge |
കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ് (ഫ്രഞ്ച് : Paroisse de Bâton-Rouge Est) ഐക്യാനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഏറ്റവും വലിയ പാരിഷാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ആകെ ജനസംഖ്യ 440,171 ആണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പാരിഷാണിത്.[1] പാരിഷ് സീറ്റ് ബാറ്റൺ റഗ്ഗ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഇത് ലൂയിസിയാന സംസ്ഥാനത്തിൻറെ തലസ്ഥാനവും കൂടിയാണ്.[2]
LA Mമെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ബാറ്റൺ റഗ്ഗ് പട്ടണത്തിൻറെ ഭാഗമാണ് കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 470 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 455 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി15 ചതുരശ്ര മൈൽ ([convert: unknown unit]) (3.2%) പ്രദേശം ജലവുമാണ്.[3]
ജലാശയങ്ങൾ
[തിരുത്തുക]പ്രധാന ഹൈവേകൾ
[തിരുത്തുക]ഇൻറർസ്റ്റേറ്റ് 10
ഇൻറർസ്റ്റേറ്റ് 12
ഇൻറർസ്റ്റേറ്റ് 110
U.S. ഹൈവേ 61
U.S. ഹൈവേ 190
ലൂയിസിയാന ഹൈവേ 19
ലൂയിസിയാന ഹൈവേ 30
ലൂയിസിയാന ഹൈവേ 37
ലൂയിസിയാന ഹൈവേ 42
ലൂയിസിയാന ഹൈവേ 64
ലൂയിസിയാന ഹൈവേ 67
ലൂയിസിയാന ഹൈവേ 73
ലൂയിസിയാന ഹൈവേ 327
ലൂയിസിയാന ഹൈവേ 408
ലൂയിസിയാന ഹൈവേ 409
ലൂയിസിയാന ഹൈവേ 410
ലൂയിസിയാന ഹൈവേ 423
ലൂയിസിയാന ഹൈവേ 426
ലൂയിസിയാന ഹൈവേ 427
ലൂയിസിയാന ഹൈവേ 946
ലൂയിസിയാന ഹൈവേ 948
ലൂയിസിയാന ഹൈവേ 958
ലൂയിസിയാന ഹൈവേ 964
ലൂയിസിയാന ഹൈവേ 1068
ലൂയിസിയാന ഹൈവേ 1209
ലൂയിസിയാന ഹൈവേ 1248
ലൂയിസിയാന ഹൈവേ 3006
ലൂയിസിയാന ഹൈവേ 3034
ലൂയിസിയാന ഹൈവേ 3064
ലൂയിസിയാന ഹൈവേ 3113
ലൂയിസിയാന ഹൈവേ 3164
ലൂയിസിയാന ഹൈവേ 3245
ലൂയിസിയാന ഹൈവേ 3246
സമീപ പാരിഷുകൾ
[തിരുത്തുക]- ഈസ്റ്റ് ഫെലിസിയാന പാരിഷ് (north)
- വെസ്റ്റ് ഫെലിസിയാന പാരിഷ് (northwest)
- വെസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷ് (west)
- ഐബർവില്ലെ പാരിഷ് (south)
- അസെൻഷൻ പാരിഷ് (southeast)
- ലിവിങ്സ്റ്റൺ പാരിഷ് (east)
- സെൻറ് ഹെലെനാ പാരിഷ് (northeast)
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-24. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]