കിഷോർ സത്യ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കിഷോർ സത്യ | |
---|---|
![]() | |
ജനനം | കിഷോർ സത്യ 13 നവംബർ 1974 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | നടൻ , സഹസംവിധായകൻ ,റേഡിയൊ അവതാരകൻ , ടെലിവിഷൻ നടൻ |
സജീവ കാലം | 1996 – നിലവിൽ |
മാതാപിതാക്കൾ | സത്യവാൻ പണിക്കർ ഓമന |
വെബ്സൈറ്റ് | www.kishorsatya.com |
മലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ (ജനനം: നവംബർ 13, 1974).