കീറോൺ പൊള്ളാർഡ്
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | കീറോൺ പൊള്ളാർഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ട്രിനിഡാഡ് ടുബാഗോ | 12 മേയ് 1987|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.82880 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 134) | 10 ഏപ്രിൽ 2007 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 19 ജൂലൈ 2013 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 27) | 20 June 2008 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 28 July 2013 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006–present | ട്രിനിഡാഡ് ടുബാഗോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2011 | സൗത്ത് ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010–present | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010–2011 | സോമർസെറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–2013 | ധാക്ക ഗ്ലാഡിയേറ്റസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–present | Barbados Tridents | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 16 April 2014 |
ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് കീറോൺ പൊള്ളാർഡ് (ജനനം: 12 മെയ് 1987).
ജനനം
[തിരുത്തുക]1987 മെയ് 12ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.[1]
ഏകദിന കരിയർ
[തിരുത്തുക]2007 ക്രിക്കറ്റ് ലോകകപ്പ്
[തിരുത്തുക]2007ലെ ക്രിക്കറ്റ് ലോകകപ്പിൽ അപ്രതീക്ഷിതമായാണ് പതിനഞ്ചംഗ ടീമിൽ പൊള്ളാർഡ് ഉൾപ്പെട്ടത്.[2] പരിശീലന മത്സരത്തിൽ കെനിയയ്ക്കെതിരെ 14 റൺസും 2 വിക്കറ്റും സ്വന്തമാക്കി. ശേഷം ഇന്ത്യയ്ക്കെതിരെ ദയനീയമായി 2 റൺസിന് പുറത്തായി. തുടർന്ന് ഗ്രൂപ്പ് തലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയും കളിച്ചിരുന്നു. മത്സരത്തിൽ 3 വിക്കറ്റ് നേടി.
ടി20 കരിയർ: തുടക്കം
[തിരുത്തുക]2007ലെ ടി20 ലോകകപ്പിന്റെ മുപ്പതംഗ ടീമിൽ പൊള്ളാർഡ് ഉണ്ടായിരുന്നു.[3] എന്നാൽ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ പൊള്ളാർഡ് തിരിച്ചുവന്നു. മത്സരം പകുതിയായപ്പോൾ മഴ പെയ്തതിനാൽ പൊള്ളാർഡിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല.[4]
ടി20 കരിയർ: 2008 മുതൽ
[തിരുത്തുക]2008-09ൽ വെസ്റ്റിൻഡിസ് ക്രിക്കറ്റ് ബോർഡ് പൊള്ളാർഡിന്റെ ബൗളിങ്ങിൽ മെച്ചപ്പെടൽ കണ്ടു. ജമൈക്കകെതിരെ സെമി ഫൈനലിൽ 76 റൺസും 3 വിക്കറ്റും സ്വന്തമാക്കി. ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പൊള്ളാർഡായിരുന്നു. 2009ലെ ചാമ്പ്യൻസ് ലീഗ് ടി20യിൽ ട്രിനിഡാഡ് ടുബാഗോയ്ക്ക് വേണ്ടി ന്യൂ സൗത്ത് വെയിൽസിനെതിരെ 18 പന്തിൽ നിന്നും 54 റൺസ് നേടി. ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.
KA Pollard's record in Twenty20 matches[5] | ||||||
---|---|---|---|---|---|---|
കളികൾ | റൺസ് | ഉയർന്ന സ്കോർ | സെഞ്ച്വറികൾ | അർധസെഞ്ച്വറികൾ | ശരാശരി | |
അന്താരാഷ്ട്ര ട്വന്റി 20[6] | 37 | 569 | 63* | 0 | 2 | 22.76 |
ഇന്ത്യൻ പ്രീമിയർ ലീഗ്[7] | 61 | 1059 | 66* | 0 | 5 | 25.82 |
ചാമ്പ്യൻസ് ലീഗ് ടി20[8] | 25 | 592 | 72* | 0 | 3 | 31.15 |
ടി20 കരിയർ: ഐ പി എൽ
[തിരുത്തുക]ഐ പി എൽ 2010
[തിരുത്തുക]2010ലെ ഐ പി എല്ലിൽ കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞവരിൽ ഒരാളായിരുന്നു പൊള്ളാർഡ്.
ഐ പി എൽ 2011
[തിരുത്തുക]2011ലെ ഐ പി എല്ലിൽ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ഐ പി എൽ 2013
[തിരുത്തുക]2013ലെ ഐ പി എല്ലിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.
ഐ പി എൽ 2014
[തിരുത്തുക]2014ലിലും പൊള്ളാർഡ് മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുക.
2010 ഐസിസി ട്വന്റി20 ലോകകപ്പ്
[തിരുത്തുക]ഐ പി എല്ലിലെ മികച്ച പ്രകടനം ഈ ഓൾറൗണ്ടർക്ക് 2010ലെ ഐസിസി ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കി.
ഏകദിന സെഞ്ച്വറികൾ
[തിരുത്തുക]കീറോൺ പൊള്ളാർഡിന്റെ ഏകദിന സെഞ്ച്വറികൾ[9] | |||||||
---|---|---|---|---|---|---|---|
# | റൺസ് | കളി | എതിർടീം | City/Country | സ്ഥലം | വർഷം | ഫലം |
1 | 119 | 51 | ഇന്ത്യ | ചെന്നൈ, ഇന്ത്യ | എം.എ. ചിദംബരം സ്റ്റേഡിയം | 2011 | തോൽവി |
2 | 102 | 55 | ഓസ്ട്രേലിയ | Gros Islet, St Lucia | Beausejour Stadium | 2012 | ജയം |
3 | 109* | 72 | ഓസ്ട്രേലിയ | സിഡ്നി, ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 2013 | തോൽവി |
അവലംബം
[തിരുത്തുക]- ↑ http://www.espncricinfo.com/westindies/content/player/230559.html
- ↑ Cricinfo staff (15 February 2007). "Samuels makes West Indies squad". Cricinfo. Retrieved 2010-02-08.
- ↑ Cricinfo staff (26 July 2007). "Pollard named in West Indies' Twenty20 squad". Cricinfo. Retrieved 2010-02-08.
- ↑ "West Indies v Sri Lanka". CricketArchive. 15 April 2008. Retrieved 2010-02-08.
- ↑ "Statistics / Statsguru / CH Gayle /One-Day Internationals". Cricinfo. Retrieved 25 April 2012.
- ↑ "List of Test victories". Cricinfo. Retrieved 25 April 2012.
- ↑ "IPL Records-Most Runs". Cricinfo. Retrieved 25 April 2012.
- ↑ "CLT20 Records-Most Runs". Cricinfo. Retrieved 25 April 2012.
- ↑ Statsguru: Kieron Pollard, Cricinfo, 8 February 2013.
പുറം കണ്ണികൾ
[തിരുത്തുക]- കീറോൺ പൊള്ളാർഡ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- കീറോൺ പൊള്ളാർഡ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.