കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തിരുവിതാംകൂറിലെ പ്രാധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് , ആറ്റിങ്ങൽ പട്ടണത്തിൽ മൂന്ന് കിലോ മീറ്റർ മാറി കീഴാറ്റിങ്ങൾ ഗ്രാമത്തിൽ വാമനപുരം നദിയുടെ തീരത്തായി കിഴകോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.