കുച്ചിപ്പുടി, കൃഷ്ണ
ദൃശ്യരൂപം
- കുച്ചിപ്പുടിഗ്രാമം
രാജ്യം ഇന്ത്യ സംസ്ഥാനം ആന്ധ്രാപ്രദേശ് ജില്ല കൃഷ്ണ ഭാഷകൾ • ഔദ്യോഗികം തെലുഗു സമയമേഖല UTC+5:30 (IST) പിൻ 521135ടെലിഫോൺ കോഡ് 08671 അടുത്തുള്ള നഗരം വിജയവാഡ
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമമാണ് കുച്ചിപ്പുടി. ഇന്ത്യയിലെ തനതു നൃത്തരൂപമായ കുച്ചിപ്പുടി, ഈ ഗ്രാമത്തിൽ ഉത്ഭവിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.