കുഞ്ചിത്തണ്ണി
ദൃശ്യരൂപം
കുഞ്ചിത്തണ്ണി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഏറ്റവും അടുത്ത നഗരം | Munnar |
ജനസംഖ്യ | 12,253 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
10°00′41″N 77°03′50″E / 10.01139°N 77.06389°E ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലുള്ള ഗ്രാമമാണ് കുഞ്ചിത്തണ്ണി. മുതിരപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്[1].നെടുംകണ്ടം മൂന്നാർ പാതയിൽ രാജാക്കാട് ആണ് അടുത്ത പട്ടണം.
ഒരു ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറൽ ബാങ്ക് ഇടുക്കി ജില്ലാ സഹകരണബാങ്ക് എന്നിവക്ക് കുഞ്ചിത്തണ്ണിയിൽ ശാഖകളുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.google.co.in/maps/dir/Vellathooval,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82+685565/@10.0015465,77.0046646,13z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3b07a2c73171a361:0xb98c6364ec0ce8e2!2m2!1d77.024781!2d9.978776!1m5!1m1!1s0x3b0798866f6b1601:0x56014320864cf48d!2m2!1d77.0593246!2d10.0129766!3e0