ഉള്ളടക്കത്തിലേക്ക് പോവുക

കുഞ്ഞികുട്ടിനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം 1068-ൽ ജനനം-സുമാർ 971; മരണം 1041.ങ്ങാട്ടു സമ്പ്രദായക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ തോരണയുദ്ധത്തിൽ അഴകിയ രാവണനും വിജയത്തിൽ രാവണനും (ബാലിവിജയത്തിൽ) പ്രസിദ്ധമത്രേ. കുഞ്ഞികുട്ടിനായരുടെ അഭിനയവൈദഗ്ദ്ധ്യത്തെ പുരസ്തരിച്ചു. ഉത്രം തിരുനാൾ മഹാരാജാവും, 1003-ൽ തിപ്പെട്ട കൊച്ചി മഹാരാജാവും വീരശൃംഖലകൾ സമ്മാനിച്ചിട്ടുണ്ട് . ആദ്യന്തം കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ പ്രവൎത്തിച്ചുപോന്നു. പ്രസ്തുത കളിയോഗത്തിലെ ആദ്യത്തെആദ്യവസാനക്കാരനും കുഞ്ഞികുട്ടിനായരായിരുന്നു.[1]

  1. https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:Kathakali-1957.pdf/423
"https://ml.wikipedia.org/w/index.php?title=കുഞ്ഞികുട്ടിനായർ&oldid=4440518" എന്ന താളിൽനിന്ന് ശേഖരിച്ചത്