കുഞ്ഞികുട്ടിനായർ
ദൃശ്യരൂപം
(കുഞ്ഞികുട്ടിനായർ(കഥകളി നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം 1068-ൽ ജനനം-സുമാർ 971; മരണം 1041.ങ്ങാട്ടു സമ്പ്രദായക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ തോരണയുദ്ധത്തിൽ അഴകിയ രാവണനും വിജയത്തിൽ രാവണനും (ബാലിവിജയത്തിൽ) പ്രസിദ്ധമത്രേ. കുഞ്ഞികുട്ടിനായരുടെ അഭിനയവൈദഗ്ദ്ധ്യത്തെ പുരസ്തരിച്ചു. ഉത്രം തിരുനാൾ മഹാരാജാവും, 1003-ൽ തിപ്പെട്ട കൊച്ചി മഹാരാജാവും വീരശൃംഖലകൾ സമ്മാനിച്ചിട്ടുണ്ട് . ആദ്യന്തം കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ പ്രവൎത്തിച്ചുപോന്നു. പ്രസ്തുത കളിയോഗത്തിലെ ആദ്യത്തെആദ്യവസാനക്കാരനും കുഞ്ഞികുട്ടിനായരായിരുന്നു.[1]