Jump to content

കുഞ്ഞിനെല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഉത്തരകേരളത്തിലെ ഒരു പ്രാദേശിക ഔഷധനെല്ലിനമാണ് കുഞ്ഞിനെല്ല്. നല്ലചെന്നെല്ലിന്റെ ഒരു വകഭേദമാണ് ഈയിനം നെല്ല്.നെന്മണികൾക്ക് ചെന്നെല്ലിനേക്കാൾ വലിപ്പം കുറവാണ്. ചുവന്ന നിറമുള്ള ധാന്യത്തോടുകൂടിയ ഈ നെല്ല് മഞ്ഞപ്പിത്തതിൽ നിന്ന് രോഗമുക്തി നേടിയ രോഗികൾക്ക് കൊടുത്തുവരുന്ന ഒന്നാണ്.സാധാരണ കരകൃഷിയായിട്ടാണ് ഈയിനം കൃഷിചെയ്തുവരുന്നത്.


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുഞ്ഞിനെല്ല്&oldid=3628510" എന്ന താളിൽനിന്ന് ശേഖരിച്ചത്