കുടുബൂർ പുഴ
ദൃശ്യരൂപം
കേരളത്തിലെ കാസർഗോഡ് ജീല്ലയിലെ ഒരു പുഴയാണ് കുടുബൂർ പുഴ. കർണാടകത്തിലെ തലക്കാവേരി മലനിരകൾ നിന്നും ആണ് കുടുബൂർ പുഴ ഉൽഭവിക്കുന്നത്. പാണത്തൂർ,ബളാംതോട്,കേട്ടോടി, ഉദയപുരം എന്നീ പട്ടങ്ങള്ളിലുടെ കുടുബൂർ പുഴ ഒഴുകി ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു.