കുത്തനഴി ശിവക്ഷേത്രം
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കരുവാരകുണ്ട് പഞ്ചായത്തിലെ പുത്തനഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതും വളരെയധികം പഴക്കം ചെന്നതുമായ ഒരു ക്ഷേത്രമാണ് ശ്രീ കുത്തനേഴി ശിവക്ഷേത്രം പരമശിവനാണ് പ്രധാന പ്രതിഷ്ഠ ഉപദേവന്മാരായി അയ്യപ്പൻ ഭഗവതി ഗണപതി രക്ഷസ് എന്നീ പ്രതിഷ്ഠകളും ഉണ്ട്