കുന്നവറ ദേശീയോദ്യാനം
ദൃശ്യരൂപം
കുന്നവറ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 30°37′29″S 152°13′02″E / 30.62472°S 152.21722°E |
സ്ഥാപിതം | 1 January 1999 |
വിസ്തീർണ്ണം | 158 കി.m2 (61.0 ച മൈ) |
Managing authorities | National Parks and Wildlife Service NSW |
See also | Protected areas of New South Wales |
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ അർമിഡേലിൽ നിന്നും 80 കിലോമീറ്ററും വാട്ടർഫാൾ വേയിൽ നിന്ന് 10 കിലോമീറ്ററും സിഡ്നിയിൽ നിന്നും 565 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കുന്നവറ ദേശീയോദ്യാനം. ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം വടക്കു-കിഴക്കു അതിർത്തിയിലായി കുന്നവറ ദേശീയോദ്യാനവുമായി ചേർന്നിരിക്കുന്നു. ഓക്സ്ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം തെക്കൻ കോണിലൂടെ ഈ ദേശീയോദ്യനവുമായി യോജിക്കുന്നു. [1]
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ന്യൂ ഇംഗ്ലണ്ട് വിഭാഗത്തിന്റെ ഭാഗമായി 1986 ൽ ദേശീയോദ്യാനത്തെ ചേർത്തു. 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.
അവലംബം
[തിരുത്തുക]- ↑ National Parks of the Waterfall Way, NSW NPWS, 2002