Jump to content

കുന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു വാഴയിനമാണ് കുന്നൻ. വാഴപ്പഴങ്ങളിലെ ആഡ്യൻ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇടത്തരം വലിപ്പമുള്ള കുലകൾ ലഭിക്കുന്ന കുന്നൻ വാഴകൾ വീട്ടുവളപ്പുകളിൽ കുറ്റിവിളയായി നടാൻ യോജിച്ചവയാണ്. രോഗകീടബാധകൾ കുറവുള്ള ഒരിനമാണ്.[1]. ഞവരപ്പൊടിയും കുന്നന്റെ കായയും ഉണക്കിപ്പൊടിച്ച് കുട്ടികൾക്കുള്ള ആഹാരമായി ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-12. Retrieved 2011-12-20.
"https://ml.wikipedia.org/w/index.php?title=കുന്നൻ&oldid=3628617" എന്ന താളിൽനിന്ന് ശേഖരിച്ചത്