കുപ്പാസു
ദൃശ്യരൂപം
Cupuaçu | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. grandiflorum
|
Binomial name | |
Theobroma grandiflorum |
ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം സസ്യമാണ് കുപ്പാസു - cupuassu (ശാസ്ത്രീയനാമം: Theobroma grandiflorum).[1] ഇവ കൊക്കോയുടെ കുടുംബത്തിൽ ഉൾപ്പെടുന്നു. കട്ടികുറഞ്ഞ തായ്ത്തടിയോടെ 16 അടിയിലേറെ ഉയരത്തിൽ വളരുന്നു.
അവലംബം
[തിരുത്തുക]- ↑ Giacometti DC (1998). "Cupuaçu. In: Neglected Crops: 1492 from a Different Perspective, J.E. Hernándo Bermejo and J. León (eds.). Plant Production and Protection Series No. 26. FAO, Rome, Italy. p. 205-209". Center for New Crops & Plant Products, Purdue University, Department of Horticulture and Landscape Architecture, W. Lafayette, IN, USA.