കുബനൂർ
ദൃശ്യരൂപം
Kubanoor | |
---|---|
locality(Uppala) | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL-14 |
കുബനൂർ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. [1]
സ്ഥാനം
[തിരുത്തുക]ഉപ്പള - ബായാർ റോഡിൽ കായ്ക്കംബ നിന്നു 3 കിലോമീറ്റർ മാത്രം അകലെയാണ്.[2]
ഭാഷകൾ
[തിരുത്തുക]ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.
അടുത്ത സ്ഥലങ്ങൾ
[തിരുത്തുക]- കയ്യാർ
- പൈവളിഗെ
- ബേക്കൂർ
- കൊക്കാച്ചാൽ
- മുളിഞ്ഞ
- ബന്ദിയോട്
- മംഗൽപാടി
- ഉപ്പള (ദേശീയപാത 17)
- ഇച്ചിലങ്ങോട്
ഭരണം
[തിരുത്തുക]മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗം. കാസറഗോഡ് ആണ് ലോകസഭാമണ്ഡലം.
അവലംബം
[തിരുത്തുക]- ↑ "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ https://www.amazon.es/Kasaragod-District-Geography-Introduction-Valiyaparamba/dp/1155461541
- ↑ https://search.yahoo.com/yhs/search;_ylt=AwrTcdwQYkRY8NsAeU0nnIlQ;_ylc=X1MDMTM1MTE5NTY4NwRfcgMyBGZyA3locy1tb3ppbGxhLTAwMgRncHJpZANlTlE1WjRKMlNjLmhOU1RDMEMyU3dBBG5fcnNsdAMwBG5fc3VnZwM0BG9yaWdpbgNzZWFyY2gueWFob28uY29tBHBvcwMwBHBxc3RyAwRwcXN0cmwDMARxc3RybAMxNARxdWVyeQNrdWJhbm9vciUyRm1hcAR0X3N0bXADMTQ4MDg3NjU3Mg--?p=kubanoor%2Fmap&fr2=sb-top&hspart=mozilla&hsimp=yhs-002