കുര്യാക്കോസ് മോർ ക്ലീമിസ്
ദൃശ്യരൂപം
കുര്യാക്കോസ് മോർ ക്ലീമിസ് Metropolitan of the Thrissur Diocese | |
---|---|
![]() | |
പേര് | കുര്യാക്കോസ് മോർ ക്ലീമിസ് |
സഭ | Jacobite Syrian Orthodox Church |
രൂപത | Thrissur Diocese |
ഭദ്രാസനം | Holy Apostolic See of Antioch & All East |
പട്ടത്വങ്ങൾ | |
മെത്രാഭിഷേകം | by Moran Mor Ignatius Zakka I Patriarch |
പദവി | Metropolitan |
വ്യക്തി വിവരങ്ങൾ | |
ദേശീയത | Indian |
കുര്യാക്കോസ് മോർ ക്ലീമിസ്
യാക്കോബായ സുറിയാനി സഭയിലെ മെത്രാാപ്പോലീത്ത.2008 ആഗസ്റ്റ് 24ന് മോറാർ മോർ ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമൻ പാത്രിയർക്കീസ് ബാവയിൽ നിന്നും മെത്രാപ്പോലീത്തയായി. ഇടുക്കി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിട്ടാണ് കുര്യാക്കോസ് മോർ ക്ലീമിസ് വായിക്കപ്പെട്ടത്. ഇപ്പോൾ തൃശൂർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണ്. സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെെ പ്രസിഡൻറ് കൂടിയാണ് അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. 2019 ഡിസംബർ 26 ന് കൂടിയ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയെ തൃശൂൂർ ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. തുടർന്ന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കൽപ്പന യോടെ 2020 മെയ് മാസം ഇരുപത്തിയാറാം തീയതി തൃശ്ശൂർ ഭദ്രാസന മെത്രാാപ്പോലീത്തയായി ചുമതല ഏറ്റെെടുത്തു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- St. Paul's Mission Website