Jump to content

കുറുംബ ജനവിഭാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുംബ യുവാവ് 1900 കളിൽ
Castes of India
കുറുംബ
തരം {{{classification}}}
ഉപവിഭാഗം {{{subdivisions}}}
പ്രധാനമായും കാണുന്നത് Karnataka
ഭാഷകൾ Kannada
മതം Hinduism
കുറുംബ സ്ത്രീ 1900 കളിൽ

ഇന്ത്യൻ സംസ്ഥാനമായ കർണാടക സ്വദേശമായ ഒരു ഹിന്ദു ജാതിക്കാരനാണ്‌ കുറുംബ. (കുറുമ, കുറുമ്പർ എന്നും അറിയപ്പെടുന്നു). [1][2] കർണാടകയിലെ മൂന്നാമത്തെ വലിയ ജാതി വിഭാഗമാണ്‌ കുറുംബ. യാദവയെയും, ധൻഗർ വിഭാഗങ്ങളെയും പോലെ ആടുകളെ വളർത്തൽ, കൃഷി എന്നിവയായിരുന്നു കുറുംബ സമുദായത്തിന്റെയും പരമ്പരാഗത തൊഴിൽ. [3][4] ഇടയൻ എന്നർഥമുള്ള 'കുറുബ' എന്ന പദം ആട് എന്നർത്ഥം വരുന്ന 'കുരി' എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

ചരിത്രം

[തിരുത്തുക]

പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന യദു അല്ലെങ്കിൽ യാദവ വംശവുമായി കുറുംബകൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കുറുംബകൾ സംഗമ രാജവംശവും വിജയനഗര സാമ്രാജ്യവും സ്ഥാപിച്ചതായി അവർ തന്നെ അവകാശപ്പെടുന്നു. [5]

അവലംബം

[തിരുത്തുക]
  1. Kuruba community sets a new trend at math
  2. "Vokkaliga, Lingayat leaders oppose state's caste census". Bangalore Mirror. 2014-10-25. Retrieved 2018-01-12.
  3. Ramchandra Chintaman Dhere, Translated by Anne Feldhaus (2011). Rise of a Folk God: Vitthal of Pandharpur, South Asia Research. Oxford University Press. pp. 240–241. ISBN 9780199777648.
  4. John G. R. Forlong (2008). Encyclopedia of Religions. Cosimo, Inc. p. 50. ISBN 9781605204840.
  5. Dhere, Ramchandra Chintaman (2011). Rise of a Folk God: Vitthal of Pandharpur, South Asia Research. Feldhaus, Anne (trans.). Oxford University Press. p. 243. ISBN 978-0-19977-764-8.
"https://ml.wikipedia.org/w/index.php?title=കുറുംബ_ജനവിഭാഗം&oldid=3772338" എന്ന താളിൽനിന്ന് ശേഖരിച്ചത്