Jump to content

കുറുവന്തട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീയ്യസമുദായത്തിന്റെ കഴകമായ കുറുവന്തട്ട പൂമാല ഭഗവതി ക്ഷേത്രം രാമന്തളിയിലാണ്. പൂമാലഭഭഗവതിക്കാവിൽ ഒന്നാം കഴകമായാണ് കുറുവന്തട്ട അറിയപ്പെടുന്നത്.ഒമ്പത് ദിവസം നീളുന്ന പാട്ടുത്സവമാണ് ഇവിടെ പ്രധാനം.പൂരോത്സവവും മറത്തുകളിയും ഇവിടെ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=കുറുവന്തട്ട&oldid=3914804" എന്ന താളിൽനിന്ന് ശേഖരിച്ചത്