കുറുവ (നെല്ല്)
ദൃശ്യരൂപം
ഒരിനം നാടൻ നെല്ലിനമാണ് കുറുവ.[1] നൂറ്റിയിരുപത് ദിവസം മൂപ്പും നാലടി പൊക്കവും ഉള്ള കുറുവ, അത്യാവശ്യം വിളവ് നൽകുന്ന ഒരിനം നെല്ലണ്. ചെറിയ അരി ആയതിനാൽ കഴിക്കാൻ രുചികരവും പലഹാരങ്ങൾക്കും ഉപയോഗിച്ച് വരുന്നു. കേരളത്തിൻ്റെ പല ജില്ലകളിലും ഇത് കൃഷി ചെയ്ത് വരുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/f/f1/Kuruva_Rice_IMG_20250122_235923.jpg/220px-Kuruva_Rice_IMG_20250122_235923.jpg)
അവലംബം
[തിരുത്തുക]- ↑ "Organic Kuruva Rice – A Traditional Red Rice of Kerala". biobasics (in ഇംഗ്ലീഷ്). 23 മാർച്ച് 2021.