Jump to content

കുറ്റവും ശിക്ഷയും (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറ്റവും ശിക്ഷയും
പ്രമാണം:Kuttavumsikshayum.png
Promotional Poster
സംവിധാനംഎം മസ്താൻ
നിർമ്മാണംകെ.എസ് ആർ മൂർത്തി
രചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
തിരക്കഥമസ്താൻ
അഭിനേതാക്കൾകമൽ ഹാസൻ
ശ്രീദേവി
ബഹാദൂർ
കെ പി ഉമ്മർ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംസി.നരസിംഹം
ചിത്രസംയോജനംപി.വി നാരായണൻ
സ്റ്റുഡിയോChithranjali
വിതരണംCentral pictures
റിലീസിങ് തീയതി
  • 9 ജൂലൈ 1976 (1976-07-09)
രാജ്യംIndia
ഭാഷMalayalam

എം. മസ്താൻ സംവിധാനം ചെയ്ത് കെ.എസ്.ആർ മൂർത്തി നിർമ്മിച്ച 1976 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കുറ്റവും ശിക്ഷയും . കമൽ ഹാസൻ, ശ്രീദേവി, ബഹാദൂർ, കെ പി ഉമ്മർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം‌എസ് വിശ്വനാഥൻ ചിത്രത്തിന് സംഗീതം നൽകി. [1] [2] [3] ഇത് 1973 ൽ ഒരു എ.വി.എം രാജൻ, ജയന്തി അഭിനയിച്ച തമിഴ് സിനിമ പെണ്ണൈ നാമ്പുകൾ എന്ന പടത്തിന്റെ റീമേക്ക് ആണ്.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കമലഹാസൻ
2 ശ്രീദേവി
3 എം ജി സോമൻ
4 വിധുബാല
5 രാജകോകില
6 കെ പി ഉമ്മർ
7 ബഹദൂർ

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം : എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കണ്ണനാമുണ്ണീ കണ്ണിലുണ്ണി പി ലീല പി സുശീല
2 കൃഷ്ണാ മുകുന്ദാ എം എസ് വിശ്വനാഥൻ
3 മലരിലും മനസ്സിലും വാണി ജയറാം
4 സ്വയംവരതിരുന്നാൾ കെ ജെ യേശുദാസ്

പരാമർശങ്ങൾ

[തിരുത്തുക]
  1. "കുറ്റവും ശിക്ഷയും (1976)". www.malayalachalachithram.com. Retrieved 2014-10-04.
  2. "കുറ്റവും ശിക്ഷയും (1976)". malayalasangeetham.info. Retrieved 2014-10-04.
  3. "കുറ്റവും ശിക്ഷയും (1976)". spicyonion.com. Retrieved 2014-10-04.
  4. "കുറ്റവും ശിക്ഷയും (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കുറ്റവും ശിക്ഷയും (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]