Jump to content

കുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുളി - സ്നാനം എന്നും അറിയപ്പെടുന്നു. മനുഷ്യർ ദിനേന ചെയ്യുന്ന പ്രവർത്തി.

ആയുർവേദത്തിൽ

[തിരുത്തുക]

ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാൻ[അവലംബം ആവശ്യമാണ്]. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്[അവലംബം ആവശ്യമാണ്]. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും[അവലംബം ആവശ്യമാണ്]. ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=കുളി&oldid=3945517" എന്ന താളിൽനിന്ന് ശേഖരിച്ചത്