കുർജെൻരാഹ്ക ദേശീയോദ്യാനം
ദൃശ്യരൂപം
Kurjenrahka National Park (Kurjenrahkan kansallispuisto, Kurjenrahka nationalpark) | |
Protected area | |
രാജ്യം | Finland |
---|---|
Region | Southwest Finland |
Coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 60°43′14″N 22°23′01″E / 60.72056°N 22.38361°E |
Area | 29 കി.m2 (11 ച മൈ) |
Biomes | bog, primeval forest |
Animal | Eurasian lynx |
Established | 1998 |
Management | Metsähallitus |
Visitation | 53,000 (2015[1]) |
IUCN category | II - National Park |
Website: www | |
കുർജെൻരാഹ്ക ദേശീയോദ്യാനം (ഫിന്നിഷ്: Kurjenrahkan kansallispuisto, സ്വീഡിഷ്: Kurjenrahka nationalpark) തെക്കുപടിഞ്ഞാറൻ ഫിൻലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1998 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം 29 ചതുരശ്ര കിലോമീറ്റർ (11 ചതുരശ്ര മൈൽ) വിസ്താരമുള്ളതാണ്. ഈ പ്രദേശം പ്രധാനമായും പായൽനിറഞ്ഞ ചതുപ്പുനിലങ്ങളാണെങ്കിലും പ്രാചീന വനങ്ങളും നിലനിൽക്കുന്നു. അവയിൽ ചിലത് 150 വർഷങ്ങളിലേറെയായി വിഘ്‌നപ്പെടുത്താത്തവയാണ്. യൂറേഷ്യൻ ലിങ്ക്സ് കുർജെൻരാഹ്കയിലെ സ്ഥിരം നിവാസിയാണ്. തവിട്ടുനിറമുള്ള കരടിയും ചാരനിറമുള്ള ചെന്നായും ദേശീയോദ്യാനത്തിനു സമീപസ്ഥമായ മേഖലകളിൽ കാണപ്പെടുന്നു. ദേശീയോദ്യാനത്തിൽ അടയാളപ്പെടുത്തിയ 300 കിലോമീറ്റർ ദൂരമുള്ള നടപ്പാതകളുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2015" (in Finnish). Metsähallitus. Archived from the original on 2019-05-29. Retrieved 29 December 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Kurjenrahka National Park". nationalparks.fi. Retrieved 29 December 2016.