Jump to content

കൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂജ

കഴുത്തിന്റെ ഭാഗം ഇടുങ്ങിയതും താഴെ വീതി കൂടിയതുമായ ഒരുതരം മൺപാത്രമാണ് കൂജ. ശുദ്ധജലം തണുപ്പിച്ചു കുടിക്കാൻ ഗ്രാമങ്ങളിൽ പണ്ടു ധാരാളമായും ഇന്നു നാമമാത്രയായും ഉപയോഗിക്കുന്നു. കൂജയിൽ വെള്ളാരം കല്ലുകളിടുന്നത് വെള്ളത്തിന്റെ തണുപ്പ് വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

പദത്തിന്റെ ഉത്ഭവം[തിരുത്തുക]

കൂജാ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് കൂജ എന്ന വാക്കുണ്ടായത്...

ചിത്രശാല[തിരുത്തുക]

Wiktionary
Wiktionary
കൂജ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കൂജ&oldid=1842489" എന്ന താളിൽനിന്ന് ശേഖരിച്ചത്