കൂമ്പൻപാറ
ദൃശ്യരൂപം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ളപാത ഇതുവഴിയാണ് കടന്നുപോകുന്നത്.ഫാത്തിമമാത ഗേൾസ് ഹയർസെക്കണ്ടറി സ്കുൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
സമീപപ്രദേശങ്ങൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
കൂമ്പൻപാറ ഫൊറോന പള്ളി