കൃഷ്ണക്രാന്തി
ദൃശ്യരൂപം
കൃഷ്ണക്രാന്തി | |
---|---|
കൃഷ്ണക്രാന്തി | |
Scientific classification | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Solanales |
Family: | Convolvulaceae |
Genus: | Evolvulus |
Species: | E. nummularius
|
Binomial name | |
Evolvulus nummularius (Linn.) Linn.
|
ചെറിയ വട്ടത്തിലുള്ള ഇലകളോടു കൂടി നിലത്തുപടർന്നുവളരുന്നൊരു കുറ്റിച്ചെടിയാണ് കൃഷ്ണക്രാന്തി. (ശാസ്ത്രീയനാമം: Evolvulus nummularius). പലയിടത്തും ഈ ചെടിയെയും വിഷ്ണുക്രാന്തി എന്നുവിളിക്കാറും വിഷ്ണുക്രാന്തിയായി ഉപയോഗിക്കാറുമുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Evolvulus nummularius at Wikimedia Commons
- Evolvulus nummularius എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.