Jump to content

കെഡിഇഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെഡിഇക്ക് വേണ്ടി നിർമ്മിക്കപ്പെട്ട കളികളുടെ കൂട്ടമാണ് കെഡിഇഗെയിംസ്. കാർഡ്, ആർക്കേഡ്, ബോർഡ് തുടങ്ങി നിരവധി തരത്തിലുള്ള കളികൾ അടങ്ങിയതാണ് കെഡിഇഗെയിംസ്.

കളികളുടെ പട്ടിക

[തിരുത്തുക]

കെഡിഇഗെയിംസ് 4

[തിരുത്തുക]

ആർക്കേഡ്

[തിരുത്തുക]
  • കെബ്ലോക്ക്സ്
  • കെബൗൺസ്
  • കെബ്രേക്കൗട്ട്
  • കെഗോൾഡ്റണ്ണർ
  • കെലൈൻസ്
  • കോൾഫ്
  • കൊളീഷൻ
  • കെസെയിംഗെയിം
  • കെസ്നേക്ക്.
  • കെസ്പേസ്ഡുവൽ
  • കെട്രോൺ
  • ബോവോ
  • കെബാറ്റിൽഷിപ്പ്
  • കെമാജോങ്
  • ഷിസെൻ-ഷോ
  • കെറിവേഴ്സി
  • കെഫോർഇൻലൈൻ
  • കെപാറ്റ്
  • ലെ. സ്കാറ്റ്
  • കെജമ്പിംഗ്ക്യൂബ്
  • കിറികി

ലോജിക്

[തിരുത്തുക]

സ്ട്രാറ്റെജി

[തിരുത്തുക]
  • കോൺക്വസ്റ്റ്[1]
  • കെസർക്
  • കെടൂബർലിംഗ്

കെഡിഇഗെയിംസ് 3

[തിരുത്തുക]

കെഡിഇ3ന്റെ ഭാഗമായ കെഡിഇഗെയിംസ് പാക്കേജിൽ ഉണ്ടായിരുന്ന കളികൾ. ഇവ കെഡിഇ4ന്റെ കെഡിഇഗെയിംസ് പാക്കേജിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

  • കെപോക്കർ
  • കെആസ്റ്ററോയിഡ്
  • കെഫൗൾഎഗ്സ്
  • കെസർടെറ്റ്[2]
  • കെസ്മൈൽട്രിസ്
  • അറ്റ്ലാന്റിക്
  • കെബാക്ക്ഗാമൺ
  • കെനോലാബ്എ
  • ക്ലിക്കെറ്റി
  • കെസോക്കോബാൻ

അവലംബം

[തിരുത്തുക]
  1. "The Konquest Handbook". Docs.kde.org. 2007-11-13. Retrieved 2009-12-27.
  2. "Ksirtet Interview - App of the Month". kde.org.uk. Archived from the original on 2008-07-05. Retrieved 2008-02-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെഡിഇഗെയിംസ്&oldid=3965185" എന്ന താളിൽനിന്ന് ശേഖരിച്ചത്