കെരൻഗാസ് വനം
ദൃശ്യരൂപം
ബോർണിയോ ദ്വീപിൽ കാണപ്പെടുന്ന ഒരു തരം ഈർപ്പം നിറഞ്ഞ ഉഷ്ണമേഖലാ വനങ്ങൾ ആണ് കെരൻഗാസ് വനം (സുന്ദലാൻറ് ഹെൽത്ത് ഫോറസ്റ്റ്). ബോർണിയോയുടെ പടിഞ്ഞാറൻ വനങ്ങളായ ഇവ ബ്രൂണൈ, ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്കും അതുപോലെ ബെലിടങ്, ബാങ്ക എന്നീ ഇന്തോനേഷ്യൻ ദ്വീപുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. "അരി വളരുവാൻ കഴിയാത്ത ഭൂമി" എന്നർത്ഥം വരുന്ന കേരെൻഗാസ് എന്ന പദം ഇബാൻ ഭാഷയിൽ നിന്നും വന്നതാണ്.
അവലംബം
[തിരുത്തുക]- Proctor, J. (1999) "Heath forests and acid soils". Botanical Journal of Scotland 51, 1-14.
- Wikramanayake, Eric; Eric Dinerstein; Colby J. Loucks; et al. (2002). Terrestrial Ecoregions of the Indo-Pacific: a Conservation Assessment. Island Press; Washington, DC.
പുറം കണ്ണികൾ
[തിരുത്തുക]- "Sundaland heath forest". Terrestrial Ecoregions. World Wildlife Fund.