കെ.ആർ. ടോണി
ദൃശ്യരൂപം
മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയാണ് കെ.ആർ. ടോണി. മികച്ച കവിതക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1964-ൽ ജനിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് 1984-ൽ ബോട്ടണിയിൽ ബിരുദമെടുത്തു. ശ്രീ. കേരളവർമ്മ കോളേജിൽനിന്ന് എം.എ.(മലയാള ഭാഷയും സാഹിത്യവും) റാങ്കോടെ പാസ്സായതിനു ശേഷം 1988-ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് എം.ഫിൽ ബിരുദം നേടി[2].
കൃതികൾ
[തിരുത്തുക]- ദൈവപ്പാതി
- അന്ധകാണ്ഡം
- പോരെഴുത്ത്
- ഓ നിഷാദ
- പ്ലമേനമ്മായി
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2013)
- വി.ടി. കുമാരൻ പുരസ്കാരം ( 2014) - പ്ലമേനമ്മായി [3]
- എ. അയ്യപ്പൻ പുരസ്കാരം (2014) - പ്ലമേനമ്മായി[4]
അവലംബം
[തിരുത്തുക]- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കെ.ആർ. ടോണി - പുഴ ബുക്സ്". Archived from the original on 2016-02-14. Retrieved 2014-12-21.
- ↑ "കെ.ആർ. ടോണിയ്ക്ക് വി. ടി. കുമാരൻ കാവ്യപുരസ്കാരം". Archived from the original on 2014-10-17. Retrieved 2014-12-21.
- ↑ "എ അയ്യപ്പൻ പുരസ്കാരം കെ.ആർ.ടോണിക്ക്". Archived from the original on 2014-12-21. Retrieved 2014-12-21.