കെ.എം. ബഷീറിന്റെ കൊലപാതകം
ദൃശ്യരൂപം
കെ.എം. ബഷീറിന്റെ കൊലപാതകം | |
---|---|
സ്ഥലം | തിരുവനന്തപുരം |
തീയതി | ഓഗസ്റ്റ് 3, 2019ഔദ്യോഗിക ഇന്ത്യൻ സമയം) | (
ആക്രമണലക്ഷ്യം | കെ.എം. ബഷീർ |
കെ.എം. ബഷീർ | |
Assailants | 1. ശ്രീറാം വെങ്കിട്ടരാമൻ
2. വഫ ഫിറോസ് |
പത്രപ്രവർത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീർ 2019 ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടന്ന കാർ അപകടത്തിലാണ് കൊല്ലപ്പെട്ടത്.[1][2][3] ഐഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരാണ് കാർ ഓടിച്ചിരുന്നത്.[4][5]
അവലംബങ്ങൾ
[തിരുത്തുക]- ↑ "A year since journalist Basheer's death: No trial yet, accused IAS officer back in service" (in ഇംഗ്ലീഷ്). 2020-08-03. Retrieved 2022-07-31.
- ↑ "Kerala journalist killed in accident". The Hindu.com. Retrieved 2022-07-31.
- ↑ "Journo's death: IAS officer's driving license suspended". പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ. Retrieved 2022-07-31.
- ↑ "ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ബ്യൂറോചീഫ് മരിച്ചു". Retrieved 2022-07-31.
- ↑ "കാറോടിച്ചത് ശ്രീറാം; മദ്യപിച്ചിരുന്നു; വഫ ഫിറോസിൻറെ രഹസ്യമൊഴി". 2019-08-05. Retrieved 2022-07-31.