ഉള്ളടക്കത്തിലേക്ക് പോവുക

കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ഒരു തൊഴിലാളി സംഘടനയാണ് കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ. 1970-ൽ രൂപം കൊണ്ട ഈ സംഘടന, സംസ്ഥാനതലത്തിൽ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി വാർത്ത". Archived from the original on 2013-02-25. Retrieved 2013-08-10.