കെ.പി.എ.സി. അസീസ്
ദൃശ്യരൂപം
അസീസ് | |
---|---|
ജനനം | |
മരണം | 16 ജൂലൈ 2003 | (പ്രായം 68)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് (ഡി.വൈ.എസ്.പി.) |
സജീവ കാലം | 1970–2000 |
ജീവിതപങ്കാളി(കൾ) | സൈന ബീവി |
കുട്ടികൾ | നസീമ, എ.എം. രാജ (രാജ അസീസ്), നസീറ |
മാതാപിതാക്ക(ൾ) | കാസിം പിള്ള, നബീസ |
മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ ഒരാളായിരുന്നു കെ.പി.എ.സി. അസീസ് എന്ന പേരിൽ അറിയപ്പെടുന്ന അസീസ്. 1947-ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്നു. 1973-ൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.[1] ഇദ്ദേഹം കെ.പി.എ.സി.യിൽ (കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) അംഗമായിരുന്നു.
2003 ജൂലൈ 16നു അന്തരിച്ചു
കുടുംബം:- ഭാര്യ: സൈനാബീബി, മക്കൾ: നദീറ, എം എം രാജ, നസീറ
അവലംബം
[തിരുത്തുക]അഭിനയിച്ച സിനിമകൾ
[തിരുത്തുക]സിനിമ | കഥാപാത്രം | സംവിധാനം | വർഷം |
---|---|---|---|
എഫ്. ഐ. ആർ. | ഡി വൈ എസ് പി ജോൺ വർഗീസ് | ഷാജി കൈലാസ് | 1999 |
വാഴുന്നോർ | റബേക്കയുടെ അച്ഛൻ | ജോഷി | 1999 |
സ്വസ്ഥം ഗൃഹഭരണം | അലി അക്ബർ | 1999 | |
പത്രം | കെ കെ നമ്പ്യാർ | ജോഷി | 1999 |
സ്റ്റാലിൻ ശിവദാസ് | ടി എസ് സുരേഷ് ബാബു | 1999 | |
ദി ട്രൂത്ത് | സി കെ സി നമ്പ്യാർ | ഷാജി കൈലാസ് | 1998 |
ആഘോഷം | ടി എസ് സജി | 1998 | |
ഭൂപതി | പോലീസ് ഇൻസ്പെക്ടർ | ജോഷി | 1997 |
ലേലം | കുന്നേൽ മാത്തച്ചൻ | ജോഷി | 1997 |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 | |
ദി കിംഗ് | കണ്ടംകുഴി തങ്കച്ചൻ | ഷാജി കൈലാസ് | 1995 |
ശ്രാദ്ധം | വി രാജകൃഷ്ണൻ | 1994 | |
ധ്രുവം | ജോഷി | 1993 | |
ഏകലവ്യൻ | ഐജി ദേവദാസൻ | ഷാജി കൈലാസ് | 1993 |
വിധേയൻ | അടൂർ ഗോപാലകൃഷ്ണൻ | 1993 | |
ജനം | മാധവൻ നായർ | വിജി തമ്പി | 1993 |
ആചാര്യൻ | ആസാദിന്റെ അച്ഛൻ | അശോകൻ | 1993 |
ധ്രുവം | ജോഷി | 1993 | |
കൗരവർ | കണ്ണൻ നായർ | ജോഷി | 1992[1] |