Jump to content

കെ. എൽ. ബജാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.പി.ഐ.എം. കേന്ദ്ര കമ്മറ്റിയംഗം, സി.ഐ.ടി.യു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള കെ. എൽ. ബജാജ് മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാവാണ്. 2014 ഏപ്രിൽ18 ന് അന്തരിച്ചു. അവിഭക്ത ഇന്ത്യയിൽ പാകിസ്താനിലെ ക്വെറ്റയിലാണ് ജനനം.[1]

അവലംബം[തിരുത്തുക]

  1. ദേശാഭിമാനി ദിനപത്രം 2014 ഏപ്രിൽ 19 പേജ് 1
"https://ml.wikipedia.org/w/index.php?title=കെ._എൽ._ബജാജ്&oldid=3090245" എന്ന താളിൽനിന്ന് ശേഖരിച്ചത്