കെ. ഗോപിനാഥൻ
ദൃശ്യരൂപം
നാഗക്കളമെഴുത്ത്, പുള്ളുവൻപാട്ട് കലാകാരനും പരിശീലകനുമാണ് കെ. ഗോപിനാഥൻ. കേരള നാടൻ കലാ അക്കാദമിയുടെ അവാർഡും ഫെല്ലലോഷിപ്പും ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]മാവേലിക്കര സ്വദേശിയായ കെ.ഗോപിനാഥൻ ദീർഘകാലമായി നാഗക്കളമെഴുത്ത്, പുള്ളുവൻപാട്ട് അവതരിപ്പിച്ചു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള നാടൻ കലാ അക്കാദമിയുടെ അവാർഡ്
- കേരള നാടൻ കലാ അക്കാദമിയുടെ ഫെല്ലലോഷിപ്പ്
അവലംബം
[തിരുത്തുക]- ↑ "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-20. Retrieved 20 നവംബർ 2014.