Jump to content

കെ.ജി. ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. ജി.ജയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര വേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനാണ് കെ.ജി. ജയൻ.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി.നിരവധി ചലച്ചിത്രങ്ങൾക്കും ആയിരത്തിൽപരം ഡോക്യുമെന്ററി ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് സി-ഡിറ്റിൽ ഉദ്യോഗസ്ഥനാണ്.

കെ.ജി.ജയൻ

ചലച്ചിത്രങ്ങൾ

[തിരുത്തുക]

ഡോക്യുമെന്ററി ചിത്രങ്ങൾ.

[തിരുത്തുക]
  • തുഞ്ചത്ത് എഴുത്തച്ചൻ. (2010) (സംവി‌ധാനം- ആർ.എസ്.പ്രദീപ് കുമാർ)
  • കുമരനല്ലുരിലെ കുളങ്ങൾ. (2009) (സംവി‌ധാനം- എം എ.റഹ്മാൻ.)
  • ഒരു വനവ്യവസ്ഥയുടെശേഷിപ്പുകൾ (സംവി‌ധാനം- കെ.ആർ.മോഹൻ)
  • പതിനെട്ടാമത്തെ ആന (സംവി‌ധാനം- പി.ബാലൻ)
  • എന്റെ കേരളം. (സംവി‌ധാനം-കെ. രവീന്ദ്രൻ 197-എപ്പിസോഡ്)

പുരസ്കാരങ്ങൾ

[തിരുത്തുക]

Kerala State Film Awards

  • 2010 - സൂഫി പറഞ്ഞ കഥ (2010) - മികച്ച ഛായാഗ്രഹണം.
  • 2001- ഡാനി (2001) - - മികച്ച ഛായാഗ്രഹണം.
  • ഒരു വനവ്യവസ്ഥയുടെ ശേഷിപ്പുകൾ--മികച്ച ഛായാഗ്രഹണത്തിനുള്ള ടെലിവിഷൻ പുരസ്ക്കാരം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.ജി._ജയൻ&oldid=3803303" എന്ന താളിൽനിന്ന് ശേഖരിച്ചത്