Jump to content

കെ. മീനാക്ഷി സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ. മീനാക്ഷി സുന്ദരം
പ്രമാണം:കെ. മീനാക്ഷി സുന്ദരം.png
കെ. മീനാക്ഷി സുന്ദരം
ജനനം
കോയമ്പത്തൂർ, തമിഴ്‌നാട്
മരണം(2015-11-19)നവംബർ 19, 2015
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് പണ്ഡിതനും സാഹിത്യകാരനും
ജീവിതപങ്കാളി(കൾ)ജയമീനാക്ഷിസുന്ദരം
കുട്ടികൾമനോൻമണി
ഗുഹൻ

തമിഴ് പണ്ഡിതനും സാഹിത്യകാരനുമാണ് പ്രൊഫ.കെ.മീനാക്ഷിസുന്ദരം. കോയമ്പത്തൂർ. 'കാ.മീ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് മധ്യകാലഘട്ട തമിഴ് സാഹിത്യ ഗവേഷണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി 'ഭാഷാ സമ്മാൻ' പുരസ്കാരം നൽകിയിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

കോയമ്പത്തൂരിലെ തുടിയല്ലൂരിന് സമീപം വെള്ളക്കിണർ ഗ്രാമത്തിൽ ജനിച്ച 'കാ. മീ കോയമ്പത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് മാത്തമാറ്റിക്സിൽ ബിരുദം നേടി. തുടർന്ന്, തമിഴ് സാഹിത്യത്തിൽ അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ.യും മദ്രാസ് യൂണി വേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റുമെടുത്തു. ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ് സ്റ്റഡീസ് സ്ഥാപക പ്രസിദ്ധന്റായിരുന്നു. തമിഴ് അധ്യാപകനായി അണ്ണാമലൈ യൂണിവേഴ്സിറ്റിയി ലും വിവിധ ഗവൺമെന്റ് കോളേജുകളിലും പ്രവൃത്തി ച്ചു. കോളജിയറ്റ് എജുക്കേഷൻ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഭാഷാ സമ്മാൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-11-20.
"https://ml.wikipedia.org/w/index.php?title=കെ._മീനാക്ഷി_സുന്ദരം&oldid=3628927" എന്ന താളിൽനിന്ന് ശേഖരിച്ചത്