കെ. മോഹൻദാസ് (സർക്കാർ ഉദ്യോഗസ്ഥൻ)
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഭാരതസർക്കാരിന്റെ ഷിപ്പിങ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. മോഹൻദാസ്. 2012-ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമനവാഗ്ദാനമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ചീഫ് സെക്രട്ടറി സ്ഥാനം കെ.മോഹൻദാസ് നിരസിച്ചു". ജന്മഭൂമി. 2012 ജനുവരി 10. Archived from the original on 2019-12-20. Retrieved 2013 ഓഗസ്റ്റ് 8.
{{cite web}}
: Check date values in:|accessdate=
and|date=
(help)