Jump to content

കെ. സി. ത്യാഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. സി. ത്യാഗി
പ്രമാണം:Kctyagimprs.jpg
Member of Parliament (Rajya Sabha) from Bihar
പദവിയിൽ
ഓഫീസിൽ
7 February 2013
Member of Parliament (Lok Sabha) from Hapur
ഓഫീസിൽ
1989–1991
വ്യക്തിഗത വിവരങ്ങൾ
ജനനം
Kishan Chand Tyagi

(1950-12-10) 10 ഡിസംബർ 1950  (74 വയസ്സ്)
Morta, Ghaziabad District, Uttar Pradesh
രാഷ്ട്രീയ കക്ഷിJanata Dal (United)
പങ്കാളിPushpa Tyagi
കുട്ടികൾRajeev Tyagi

Amrish Tyagi

Vikas Tyagi
മാതാപിതാക്കൾജഗ്റാം സിങ് ത്യാഗി (father) Rohtash Tyagi (mother)
വസതിsSouth Avenue, New Delhi
അൽമ മേറ്റർMeerut University
ജോലി
  • National Secretary General
  • National Spokesperson
തൊഴിൽAgriculture & Political activist
വെബ്‌വിലാസംOfficial Website

ബീഹാറിൽ നിന്നുള്ള രാഷ്ട്രീയ നേതാവും പാർലമെന്റിലെ രാജ്യസഭ മുൻ അംഗവുമാണ് കെ. സി. ത്യാഗി. ജനതാ ദൾ യുണൈറ്റഡിന്റെ ചീഫ് ജനറൽ സെക്രട്ടറിയായും ദേശീയ വക്താവായും പ്രവർത്തിച്ചു. വ്യവസായ പാർലിമെന്ററി സ്റ്റാന്റിങ് കമ്മറ്റിയുടെ അദ്ധ്യക്ഷനാണ്. 9-ആം ലോകസഭയിലെ അംഗമായിരുന്നു.[1][2][3].

ആദ്യകാല ജീവിതം

[തിരുത്തുക]

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോർട ഗ്രാമത്തിലാണ് കിഷൻ ചന്ദ് ത്യാഗി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യശഃശരീരനായ ജഗ്റാം സിങ് ത്യാഗിയും അമ്മ റോഹ്തഷ് ത്യാഗിയുമാണ്. മീററ്റ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്[4]

വഹിച്ച സ്ഥാനങ്ങൾ

[തിരുത്തുക]
  • General Secretary of All India Yuva Janata Party (1977–80)
  • Vice-President of Yuva Lok Dal (1980–84)
  • Secretary LD (1984–88)
  • General Secretary of Janata Dal (1989)
  • Member of Parliament (Ninth Lok Sabha)
  • National Secretary General of Samajwadi party (1994-1997)
  • Chairman of committee on papers to be laid on table, Lok Sabha
  • Chairman of Central Warehouse Corporation ( a govt. of India undertaking) (2003-2004)
  • Elected to the Rajya Sabha, 2013
  • National Spokesperson of JD(U)
  • Chairman of Parliamentary standing committee on Industry (2013-2014)
  • Chairman of Parliamentary standing committee on Industry in year 2014 (Second term)
  • Chairman of Parliamentary standing committee on Industry in year 2015 (Third term)
  • Chief General Secretary (Janata Dal United) in 2016 for the third time

അവലംബങ്ങൾ

[തിരുത്തുക]
  1. "9th Lok Sabha - Members Bioprofile - Tyagi, Shri K.C." Lok Sabha. Archived from the original on 2014-02-22. Retrieved 23 December 2013.
  2. "My government > Indian parliament > K.C. Tyagi". National Portal of India. National Informatics Centre. Retrieved 23 December 2013.
  3. "State Subjects: The Rajya Sabha is calling KC Tyagi". Mail Online India. 3 February 2013. Retrieved 23 December 2013.
  4. "K.C. Tyagi Indian Parliament Profile". National Portal of India. Retrieved 14 July 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ._സി._ത്യാഗി&oldid=4099289" എന്ന താളിൽനിന്ന് ശേഖരിച്ചത്