ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ ഗുഹാക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ അനേകം ഗുഹാ ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ പലതും കാലങ്ങളായി നശിച്ചുകൊണ്ടിരിക്കുന്നു. പ്രാചീന കേരളത്തിൽ പത്തോളം ഗുഹാക്ഷേത്രങ്ങളുണ്ടെന്ന് കണക്കാക്കുന്നു. അവയെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. തെക്കേയറ്റത്തുള്ള വിഭാഗത്തിൽ തിരുനന്ദിക്കര, വിഴിഞ്ഞം, തുവരൻകാട്, ഭുതപ്പാണ്ടി എന്നിങ്ങനേയും മദ്ധ്യഭാഗത്തുള്ളവയെ കവിയൂർ, കോട്ടുക്കൽ, അയിരൂർപ്പാറ എന്നിങ്ങനേയും തിരിച്ചിട്ടുണ്ട്. വടക്കൻ വിഭാഗത്തിൽ ഇരുനിലംകോട്, തൃക്കൂർ, ഭരതൻപാറ എന്നിവയുമായി കണക്കാക്കുന്നു[1].

കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടിക

[തിരുത്തുക]
  1. വിഴിഞ്ഞം ഗുഹാക്ഷേത്രം
  2. തൃക്കകുടി ഗുഹാക്ഷേത്രം
  3. കോട്ടുക്കൽ ഗുഹാക്ഷേത്രം
  4. കല്ലിൽ ഭഗവതി ക്ഷേത്രം
  5. ഇരുനിലംകോട് ഗുഹാക്ഷേത്രം
  6. തൃക്കൂർ ശ്രീ മഹാദേവ ക്ഷേത്രം
  7. കല്ലുത്തിപാറ ക്ഷേത്രം
  8. ഉറവപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രം
  9. ഭ്രാന്താചലം ക്ഷേത്രം
  10. ആറേശ്വരം ശ്രീ ധർമ്മശാസ്ത ക്ഷേത്രം കൊടകര
  11. മടവൂർ പാറ ശിവക്ഷേത്രം കാട്ടായിക്കോണം തിരുവനന്തപുരo

അവലംബം

[തിരുത്തുക]
  1. കലാകേരളം.കോം Archived 2015-01-11 at the Wayback Machine എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 11-06-2015