Jump to content

കേരളത്തിലെ നാടൻ ഭക്ഷണങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാടൻ ഭക്ഷണങ്ങളുടെ പട്ടിക

[തിരുത്തുക]
പേര് മറ്റ് പേരുകൾ
കേരളത്തിലെ നാടൻ ഭക്ഷണങ്ങളുടെ പട്ടിക
അണ്ടി വെരകൽ - അവിയൽ "-"
ഇഞ്ചിവേർ അച്ചാർ -
ഇലയട -
കയ്പക്ക കൊണ്ടാട്ടം -
കണ്ടീക്കിഴങ്ങ് കഞ്ഞി -
കുമ്പിളപ്പം -
ചക്കരച്ചോറ് -
ചക്കപ്പുഴുക്ക് -
ചേന മുളകൂഷ്യം -
ചേമ്പ് അസ്ത്രം -
തകരയില തോരൻ -
പഴയരിക്കഞ്ഞി -
പിണ്ടി അച്ചാർ -
മത്തങ്ങപ്പാല്യപ്പം -
മത്തങ്ങ പ്രഥമൻ -
മുത്താറി ചായ -
വെളി- കറി -
ശതാവരിക്കിഴങ്ങ് അച്ചാർ -
കാച്ചിയ തവിട് -
ഉണ്ണിയപ്പം കറി -
കുളുത്ത ചോറ് -
ഇഞ്ചി ചമ്മന്തി -
പുളിയിഞ്ചി -
കടുമാങ്ങ -
പന വിരകിയത് -
കൂവ വിരകിയത് -
മാങ്ങക്കപ്പ് -
ചക്കപപ്പടം -
ചൂള പപ്പടം -
ചക്ക വരട്ടി -
വത്സൻ -
ചാമച്ചോർ -
പയറിലക്കറി -
മരുന്നു കഞ്ഞി -
നെല്ലിക്ക കഷായം -
ഉലുവ കഞ്ഞി -
ഉലുവ ഉണ്ട -
ശീപോതി കഞ്ഞി -
ഇടിഞ്ഞിൽ കഞ്ഞി -
തൈർ സാദം -
പൊങ്കൽ -
ഉണ്ടക്കുഴമ്പ് -
തിരണ്ടുകുലി പുട്ട് -
ചീളി -
മുളയരി കഞ്ഞി -
മുളയരി പായസം -
കണ്ണോപ്പം -
ഓട്ടട -
പത്തൽ -
ഞേറലട -
കൊഴുക്കട്ട -
കിണ്ണത്തപ്പം -
കലത്തപ്പം -
സേവക -
ചക്കപുട്ട് -
പനമ്പുട്ട് -
മത്തൻ വടക് -
ചുണ്ടക്ക -
അങ്കിവടുക് -
ചക്കപപ്പടം -
പൂളപപ്പടം -

അവലംബം

[തിരുത്തുക]
  • നാട്ടറിവുകൾ ( നാട്ടുഭക്ഷണം), എഡിറ്റർ: ലീന.എം.എ, ഡിസി ബുക്സ്