കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2002
ദൃശ്യരൂപം
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലിസീരിയൽ | അന്ന | അഴകപ്പൻ (സംവിധാനം) |
2 | മികച്ച രണ്ടാമത്തെ ടെലി സീരിയൽ | സുന്ദരികളും സുന്ദരന്മാരും | അലി അക്ബർ (സംവിധാനം) |
3 | മികച്ച ടെലിഫിലിം | വിലോലം | സജി സുരേന്ദ്രൻ (സംവിധാനം) |
4 | മികച്ച രണ്ടാമത്തെ ടെലിഫിലിം | സൂര്യകാന്തി | ഷെറി (നിർമ്മാണം, സംവിധാനം) |
5 | മികച്ച സംവിധായകൻ | എം. മോഹൻ | സായാഹ്ന സ്വപ്നങ്ങൾ (ടെലി ഫിലിം) |
6 | മികച്ച തിരക്കഥാകൃത്ത് | ജി.എ. ലാൽ | ആഴം, വിലോലം(ടെലിഫിലിം) |
7 | മികച്ച കഥാകൃത്ത് | ഡോ.അംബികാസുതൻ മാങ്ങാട് | കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം) |
8 | മികച്ച നടൻ | രതീഷ് | അന്ന (ടെലി സീരിയൽ) |
9 | മികച്ച സഹനടൻ | സിദ്ദിഖ് | വിലോലം (ടെലിഫിലിം) |
10 | മികച്ച നടി | കാവേരി | അന്ന (ടെലി സീരിയൽ) |
11 | മികച്ച സഹനഡി | മഞ്ജു പിള്ള | സുന്ദരികളും സുന്ദരന്മാരും (ടെലിസീരിയൽ) |
12 | മികച്ച ബാലതാരം | ബേബി നീരജ | ആകാശതാമര (ടെലിഫിലിം) |
13 | മികച്ച ഛായാഗ്രാഹകൻ | രാജേഷ് | സൂര്യകാന്തി (ടെലിഫിലിം) |
14 | മികച്ച ചിത്ര സംയോജകൻ | എൻ.പി. സതീഷ് | പറയാൻ ബാക്കിവച്ചത് (ടെലിഫിലിം) |
15 | മികച്ച സംഗീത സംവിധായകൻ | എം. ജയചന്ദ്രൻ | ആഴം, വിലോലം, അന്ന (ടെലിഫിലിം) |
16 | മികച്ച ശബ്ദലേഖകൻ | വിനോദ് | സായാഹ്നസ്വപ്നങ്ങൾ (ടെലിഫിലിം) |
17 | മികച്ച കലാസംവിധായകൻ | പ്രദീപ് പത്മനാഭൻ | സൂര്യകാന്തി (ടെലിഫിലിം) |
18 | പ്രത്യേക ജൂറി പരാമർശം | സുമി | കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം) |
19 | മികച്ച ഡോക്യുമെന്ററി | ഓം ഗുരുഭ്യോ നമഃ | ബാബു പിഷാരടി (സംവിധാനം) |
20 | മികച്ച സംവിധായകൻ (ഡോക്യുമെന്ററി) | ബാബു പിഷാരടി | ഓം ഗുരുഭ്യോ നമഃ |
21 | മികച്ച വാർത്താവായന | എൻ.കെ. രവീന്ദൻ | ഏഷ്യാനെറ്റ് ന്യൂസ് |
22 | മികച്ച വാർത്താവായന | പി.കെ. അഞ്ജന | കൈരളി ടി.വി. |
23 | മികച്ച കോമ്പിയർ | ചന്തു, അപർണ്ണ | ബാലസുപ്രഭാതം |
24 | മികച്ച കമന്റേറ്റർ | കൃഷ്ണകുമാരൻ തമ്പി | പൊലിയാത്ത നക്ഷത്രങ്ങൾ |
25 | മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി | വഹാം ഇൻസാൻ കോ മാരാ… | വി.എം. ദീപ (സംവിധാനം) |
26 | പ്രത്യേക ജൂറി അവാർഡ് | എം.എ. റഹ്മാൻ | ഇശൻ ഗ്രാമം വിളിക്കുന്നു (ഡോക്യുമെന്ററി) |
27 | പ്രത്യേക ജൂറി അവാർഡ് | എം.എസ്. ബാനേഷ് | ഗർഭിണികളുടെ വാർഡ് (ഡോക്യുമെന്ററി) |
28 | മികച്ച ടെലിവിഷൻ രചന | ചാനൽ വിചാരം | അനിൽകുമാർ തിരുവോത്ത് |