കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2011
ദൃശ്യരൂപം
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലി സീരിയൽ | ദൈവത്തിന് സ്വന്തം ദേവൂട്ടി | കെ. മധുപാൽ (സംവിധാനം) |
2 | രണ്ടാമത്തെ മികച്ച ടെലി സീരിയൽ | ജോൺൺ ഡി. പാനിക് | സനിൽ കളത്തിൽ (സംവിധാനം) |
3 | മികഛ്ക ടേലി ഫിലിം | മഞ്ഞാന | ശിവപ്രസാദ് കെ.വി. (സംവിധാനം, തിരക്കഥ) |
4 | മികച്ച ടെലിഫിലിം (20 മി. കുടിയത്) | തട്ടുമ്പുറത്തപ്പൻ | പി.പി. സുദേവൻ (സംവിധാനം, തിരക്കഥ) |
5 | മികച്ച കഥാകൃത്ത് | ഇ. ഹരികുമാർ | ശ്രീപാർവ്വതിയുടെ പാദം |
6 | മികച്ച ടി.വി. ഷോ | പട്ടുറുമാൽ | കൈരളി ടി.വി. (നിർമ്മാണം) |
7 | മികച്ച കോമഡി പ്രോഗ്രാം | മറിമായം | ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം) |
8 | മികച്ച കൊമേഡിയൻ | മണികണ്ഠൻ പട്ടാമ്പി | മറിമായം |
9 | മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (മെയിൽ) | ഷോബി തിലകൻ | ഭദ്ര |
10 | മികച്ച ഡബ്ബിങ് ആർറ്റിസ്റ്റ് (ഫീമെയിൽ) | വിമ്മി മറിയം ജോർജ്ജ് | ദൈവത്തിന് സ്വന്തം ദേവൂട്ടി |
11 | കുട്ടികളുറ്റെ മികച്ച ഷോർട്ട് ഫിലിം | കാത്തു | മധു കെ.എസ്. (സംവിധാനം) |
12 | മികച്ച സംവിധായകൻ | ജീൻ പോൾള്ളാൽ | ഡെബ്റ്റ് (ടെലിഫിലിം/ടെലി സീരിയൽ) |
13 | മികച്ച നടൻ | ബാബു അന്നൂർ | ദൈവത്തിന് സ്വന്തം ദേവൂട്ടി |
14 | മികച്ച രണ്ടാമത്തെ നടൻ | അച്യുതാനന്ദൻ | തട്ടുമ്പുറത്തപ്പൻ |
15 | മികച്ച നടി | ശ്രീലക്ഷ്മി | അർദ്ധചന്ദ്രന്റെ രാത്രി |
16 | മികച്ച രണ്ടാമത്തെ നടി | ശോഭ മോഹൻ | ചൂട് |
17 | മികച്ച ബാലതാരം | അപ്പു കെ.ജി | മഞ്ഞാന |
18 | മികച്ച ക്യാമറാമാൻ | ആൽബി | ഡെബ്റ്റ് |
19 | മികച്ച ചിത്ര സംയോജകൻ | രതീഷ് കെ.ആർ | ഡെബ്റ്റ് |
20 | മികച്ച സംഗീത സംവിധായകൻ | രമേശ് നാരായൺ | ചൂട് |
21 | മികച്ച ശബ്ദലേഖകൻ | ടി. കൃഷ്നനുണ്ണി | മ്യൂസിക് ഓഫ് ദ ബ്രൂം |
22 | മികച്ച കലാസംവിധായകൻ | ജസ്റ്റിൻ | കൊടികൾ മാറുകയാണ് |
23 | പ്രത്യേക ജൂറി പുരസ്കാരം (ടി.വി. ഷോ) | ഫ്ളവേഴ്സ് ഓഫ് ഇന്ത്യ | ലക്ഷ്മി എൻ. നായർ |
24 | പ്രത്യേക ജൂറി പുരസ്കാരം (തിരക്കഥ, സംഭാഷണം) | പ്രവീൺ ഇറവങ്കര | വീണ്ടും ഒരാൾ |
25 | മികച്ച ഡോക്യുമെന്ററി (ജനറൽ) | മൗനത്തിന്റെ നിലവിളി | സന്തോഷ് പി.ഡി (സംവിധാനം) |
26 | മികച്ച ഡോക്യുമെന്ററി (സയൻസ് ) | ലോസ്റ്റ് വുഡ്സ | സി.റഹീം (സംവിധാനം) |
27 | മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) | കവിയൂർ രേവമ്മ | ലെനിൻ രാജേന്ദ്രൻ (സംവിധാനം) |
28 | മികച്ച ഡോക്യുമെന്ററി (വിമൺ & ചിൽഡ്രൺ) | ഷംനാദ് പുതുശ്ശേരി (സംവിധാനം) | ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് (നിർമ്മാണം) |
29 | മികച്ച എജ്യുക്കേഷണൽ പ്രോഗ്രാം | നാഞ്ചിനാടിന്റെ ഉപ്പുപെരുമ | കെ.എസ്. രാജശേഖരൻ (സംവിധാനം) |
30 | മികച്ച ആങ്കർ ഫോർ എജ്യൂക്കേഷൻ പ്രോഗ്രാം | സൂര്യ എസ്. നായർ | ദി ന്യൂട്രൽ ആക്സന്റ് |
31 | മികച്ച സംവിധായകൻ (ഡൊക്യുമെന്ററി) | എം.ജി. അനീഷ് | മരണാനന്തരം |
32 | മികച്ച ന്യൂസ് ക്യാമറാമാൻ | ബിപിൻ രാജ് തോമസ് | മരണാനന്തരം |
33 | മികച്ച വാർത്താവതാരക | പ്രജുല ബി | ഏഷ്യാനെറ്റ് ന്യൂസ് |
34 | മികച്ച കോമ്പിയർ /ആങ്കർ | ജയമോഹൻ നായർ എസ്. | തിരുവാ എതിർവാ |
35 | മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) | എം.ജി. അനീഷ് | മരണാനന്തരം |
36 | മികച്ച ആങ്കർ / ഇന്റർവ്യൂവർ | ഷനി ടി.പി. | ഗ്രൗണ്ട് റിയാലിറ്റി ഷോ |
37 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | ഷിബു ജോസഫ് | ആദിവാസി വന്ധ്യംകരണം- അന്വേഷണം |
38 | മികച്ച ടി.വി. ഷോ | നാടകമേ ഉലകം | വി.എസ്. കൃഷ്ണരാജ് (നിർമ്മാണം) |
39 | മികച്ച കുട്ടികളുടെ പരിപാടി | കിങ്ങിണി | റജി സൈൻ (സംവിധാനം) |
40 | പ്രത്യേക ജൂറി പുരസ്കാരം | കാഴ്ചപ്പതിപ്പ് | എം. എസ്. ബനേഷ് (സംവിധാനം) |
41 | പ്രത്യേക ജൂറി പരാമർശം | നമ്പൂതിരി-വരയുടെ കുലപതി | ബിനുരാജ് കലാപീഠം (സംവിധാനം) |
42 | പ്രത്യേക ജൂറി പരാമർശം | ഹരിതവിദ്യാലയം | മനോജ് കൃഷ്നൻ (സംവിധാനം) |
43 | ടെലിവിഷൻ സംബന്ധിയായ മലയാളലേഖനം | സിനിമയും ടെലിവിഷനും- ഗുണവും ദോഷവും | സുധീർ പരമേശ്വരൻ (രചന) |