കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
ദൃശ്യരൂപം
കേരള നിയമസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
- ഡബ്ല്യു.എച്ച്. ഡിക്രൂസ് (ഒന്നാം കേരളനിയമസഭ)
- സി.എഫ്. പെരേര (രണ്ടാം കേരളനിയമസഭ)
- എസ്.പി. ലൂയിസ് (മൂന്നാം കേരളനിയമസഭ)
- സ്റ്റീഫൻ പഡുവ (നാലാം കേരളനിയമസഭ)
- സ്റ്റീഫൻ പഡുവ (അഞ്ചാം കേരളനിയമസഭ)
- സ്റ്റീഫൻ പഡുവ (ആറാം കേരളനിയമസഭ)
- സ്റ്റീഫൻ പഡുവ (ഏഴാം കേരളനിയമസഭ)
- നിക്കോളാസ് റോഡ്രിഗ്‌സ് (എട്ടാം കേരളനിയമസഭ)
- ഡേവിഡ് പിനിറോ (ഒൻപതാം കേരളനിയമസഭ)
- ജോൺ ഫെർണാണ്ടസ് (പത്താം കേരളനിയമസഭ)
- ലൂഡി ലൂയിസ് (പതിനൊന്നാം കേരളനിയമസഭ)
- സൈമൺ ബ്രിട്ടോ (പന്ത്രണ്ടാം കേരളനിയമസഭ)
- ലൂഡി ലൂയിസ് (പതിമൂന്നാം കേരളനിയമസഭ)
- ജോൺ ഫെർണാണ്ടസ് (പതിനാലാം കേരളനിയമസഭ)