Jump to content

കേരള ബജറ്റ് 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017 ലെ കേരള സർക്കാറിൻറെ ബജറ്റ്ധനകാര്യ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു.

പ്രധാന ഉള്ളടക്കം

[തിരുത്തുക]

നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്[1][2]

പ്രധാന നീക്കിയിരുപ്പ്

[തിരുത്തുക]
  1. ഭിന്നശേഷിക്കാർക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയിൽ സംവരണം
  2. അംഗനവാടികൾക്ക് 248 കോടി
  3. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 500 രൂപയുടെ വർധന
  4. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ വകയിരുത്തി.
  5. കൺസ്യൂമർ ഫെഡിന് 150 കോടി
  6. നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി
  7. റേഷൻ വ്യാപാരികളുടെ കാൻഡ്‌ലിങ് ചാർജുകൾ മെച്ചപ്പെടുത്താനായി 100 കോടി രൂപ വകയിരുത്തി.
  8. റേഷൻ കംപ്യൂട്ടർവത്കരണത്തിന് 117 കോടി, ഹോർട്ടികോർപ്പിന് 30 കോടി.
  9. സർക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് 1 കോടി രൂപ
  10. 200 പഞ്ചായത്തുകളിൽ കൂടി ബഡ്സ് സ്കൂൾ. ഇതിൽ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നൽകും.
  11. സ്മാർട്ട് സിറ്റികൾക്ക് 100 കോടി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-03. Retrieved 2017-03-03.
  2. http://english.manoramaonline.com/in-depth/kerala-budget-2017.html
"https://ml.wikipedia.org/w/index.php?title=കേരള_ബജറ്റ്_2017&oldid=3629283" എന്ന താളിൽനിന്ന് ശേഖരിച്ചത്