കേശവാനന്ദ ഭാരതി
ദൃശ്യരൂപം
എടനീർ മഠാധിപതിയായിരുന്നു കേശവാനന്ദഭാരതി സ്വാമി. പൗരൻറെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെൻറിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി സ്വാമിയുടെ കേസിലൂടെയായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]മഞ്ചത്തായ ശ്രീധരഭട്ടിൻറെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ, 1960 നവംബർ 14ന് പത്തൊമ്പതാം വയസിൽ എടനീർ മഠാധിപതിയായി. വിദ്യാഭ്യാസ മേഖലയിൽ ഗണനീയമായ സംഭാവനകൾ നൽകി.[2]
അവലംബം
[തിരുത്തുക]- ↑ https://web.archive.org/web/20230424023957/https://www.mathrubhumi.com/in-depth/features/constitution-s-saviour-edneer-mutt-kesavananda-bharati-1.5031947
- ↑ https://web.archive.org/web/20230424024350/https://www.manoramanews.com/news/spotlight/2020/09/06/kesavananda-bharathi-case-relevance.html