കേശവൻ പാറ
ദൃശ്യരൂപം
കേശവൻ പാറ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പാലക്കാട് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ സ്ഥലമാണ് കേശവൻ പാറ. നെന്മാറയിൽ നിന്ന് 30 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ
[തിരുത്തുക]നെല്ലിയാമ്പതി മലനിരകളിലായിട്ടാണ് കേശവൻ പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്. ഇതിനടുത്തുള്ള സ്ഥലം കൈകാട്ടി ആണ്.
എത്തിച്ചേരാൻ
[തിരുത്തുക]ഇവിടേക്ക് എത്തിച്ചേരാനുള്ള വഴി നെന്മാറയിൽ നിന്ന് മാത്രമേ ഉള്ളൂ. നെന്മാറയിൽ നിന്ന് കൈകാട്ടി വഴി, 26 കി. മീ ദൂരം സഞ്ചരിച്ചാൽ കേശവൻപാറയിൽ എത്തിച്ചേരാം. 9 കി.മി ദൂരത്തിൽ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]-
കേശവൻപാറയിലെ ഒരു ദൃശ്യം
-
കേശവൻപാറയിലെ ഒരു ദൃശ്യം
-
കേശവൻപാറയിലെ ഒരു ദൃശ്യം
-
കേശവൻപാറയിൽ വെള്ളം കെട്ടിനിൽക്കുന്ന ദൃശ്യം