കേസരി (വിവക്ഷകൾ)
ദൃശ്യരൂപം
- കേസരി (വർത്തമാനപ്പത്രം) - ബാല ഗംഗാധര തിലകൻ ആരംഭിച്ച വർത്തമാനപത്രം
- കേസരി എ. ബാലകൃഷ്ണപിള്ള - പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ
- കേസരി (വാരിക) - ആർ.എസ്.എസിന്റെ ഔദ്യോഗിക വാരിക
- കേസരി (വാനരൻ) - പുരാണകഥാപാത്രം
- വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ - കേസരി എന്ന തൂലികാനാമത്തിൽ എഴുതി